Indianxclusive interview with Bishop Stephen Chirappanath

Description

പതിമൂന്നാം തിയതി ഞായറാഴ്ച ഫ്രാൻസിസ് മാർപ്പാപ്പ അഞ്ച് പേരെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുകയാണ് . ഭാരതത്തിന് കിട്ടിയിരിക്കുന്ന ഒരു സുവർണ്ണാവസരം അടുത്ത വരുകയാണ് മറിയം ത്രേസ്യ ചിറമേൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടു. ഈയവസരത്തിൽ മറിയം ത്രേസ്യയെക്കുറിച് സംസാരിക്കാൻ നമുക്ക് ലഭിച്ചിരിക്കുന്ന വിശിഷ്ട അഥിതി യൂറോപ്പ് സിറോ മലബാർ അപ്പോസ്തോലിക വിസിറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്താണ്.

Leave a Reply

Your email address will not be published. Required fields are marked *