മാർപ്പാപ്പയുടെ ഏകദേശം 12 ദിവസത്തെ യാത്രയ്ക്ക് ശേഷം പാപ്പായുടെ നാല്പത്തിയഞ്ചാം വിദേശ ഇടയ സന്ദർശനത്തിന് സമാപനമായി! സിഗപ്പുരിലെ അപ്പൊസ്‌റ്റോളിക് സദര്ശനം പൂർത്തിയാക്കി മാർപ്പാപ്പ റോമിലേക്ക് ഇന്ന് യാത്രതിരിക്കുകയാണ് നാഷണൽ യൂണിവേഴ്സിറ്റി സാംസ്‌കാരിക കേന്ദ്രത്തിൽവച്ച് രാഷ്ട്രീയ, സാമൂഹിക നേതൃത്വവും, സിംഗപ്പൂരിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുമായുള്ള സമ്മേളനത്തിൽ, തനിക്ക് സിംഗപ്പൂർ പ്രെസിഡന്റ് നൽകിയ സ്വാഗതത്തിന് നന്ദി പറഞ്ഞും, വത്തിക്കാനിൽ അടുത്തിടെ അദ്ദേഹം നടത്തിയ സന്ദർശനത്തെ പരാമർശിച്ചുമാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. നിരവധി ജനതകളുടെ സംഗമവേദിയാണ് സിംഗപ്പൂരെന്ന നഗരങ്ങളുടെ രാജ്യമെന്ന് പാപ്പാ പറഞ്ഞു. രാജ്യത്തിൻറെ പുരോഗതിയും, വ്യാവസായിക വളർച്ചയും പാപ്പാ പ്രത്യേകം പരാമർശിച്ചു. സിഗപ്പൂരിലെ യുവജനകളെ കണ്ടതും പപ്പയ്ക്ക് ഏറെ കൗതുകവും , പ്രതീക്ഷയും ഉളവാക്കി
Error: Contact form not found.