പ്രവാസികാൾ കേരളത്തിന്റെ അടിസ്ഥാന ഭാഗമാണ് , പ്രവാസികളാണ് കേരളത്തിലെ ഇന്നത്തെ ഉയർച്ചയ്ക്ക് വഴിയൊരുക്കിയത് . ഇന്നും ഇതൊരു യാഥാർത്യമാണ് .. റോമിലെ ഒത്തു തിരിച്ചവർ എന്ന ഒരു പ്രവാസി കൂട്ടായ്മ , ഇറ്റലിയിലെ ഏപ്രിൽ 25 ന് , വില്ല പംഫീലിയിൽ ഒന്നിച്ച കുടി ഇറ്റലിയിലെ ആഘോഷ ദിനമായ ലിബറേഷൻ ദിവസത്തിൽ അവരുടെ ആഘോഷം പങ്കിടുന്നു #malayalamnews #knanayavoice #knanayadiocies
Error: Contact form not found.