Ad banner
Ad banner

കണ്ണൂർ അസോസിയേഷൻ ഓണാഘോഷങ്ങൾ, Italy 2024,8th September

റോമിലെ ഓണാഘോഷം തുടരുകയാണ് . കണ്ണൂർ അസോസിയേഷൻ നടത്തിയ ഓണാഘോഷങ്ങൾ വളരെ ഭംഗിയായി നടത്തപ്പെട്ടു , കണ്ണൂര്കാരനായ എനിക്കും ഈ അവസരത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് , മാവേലിയുടെ എഴുന്നള്ളാത്തും , ഓണസദ്യയും കെങ്കേമമായിരുന്നു ! കണ്ണൂർ അസോസിയേഷൻ പ്രസിഡന്റ് ശ്രീ ടെൻസ് ജോസിന്റെയും മാറ്റ് ഭാരവാഹികളുടെയും പരിശ്രമം ഓണാഘോഷത്തെ മനോഹരമാക്കി . വിശിഷ്ടാധിതികളായി ആലിക് പ്രസിഡന്റ് , ശ്രീ ഷൈൻ , സെക്രട്ടറി , ശ്രീ തോമസ് ഇരിമ്പൻ , പ്രൊഫ്. ജോസ് ഫിലിപ്പ് വട്ടക്കോട്ടയിൽ , ശ്രീ ബെന്നി വെട്ടിയാടാൻ, ഫാദർ സാന്റോ MCBS, തുടങ്ങിയവർ പങ്കെടുത്തിരുന്നു. വിവിധ കലാപരിപാടികൾ കൊണ്ട് ദിവസത്തെ മാധുര്യമുള്ളതാക്കി വരുന്ന ദിവസങ്ങളിൽ പലതും പ്രക്ഷേപണം ചെയ്യുന്നതായിരിക്കും . കുട്ടയ്മകളിൽ മാനവികത വളരട്ടെ .

(Visited 23 times, 1 visits today)

You Might Be Interested In

Post A Comment For The Creator: IndianXclusive

Your email address will not be published. Required fields are marked *