Ad banner
Ad banner

ഒരു പഴയകാല ഓർമ്മ. കഥാപ്രസംഗമം

കഥാപ്രസംഗം കേരളത്തിൽ വികസിച്ചുവന്ന ഒരു കഥ പറച്ചിൽ രീതിയാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി സമൂഹത്തിലെ ദുഷിച്ച പ്രവണതകൾക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാനായി ആരംഭിച്ച കലാരൂപമാണിത്. ഒരു കഥാപ്രസംഗകനും (കാഥികൻ) കുറച്ചു പിന്നണിയും അടങ്ങിയതാണ് കഥാപ്രസംഗസദസ്സ്. കഥാപ്രസംഗകൻ വളരെ നാടകീയമായി കഥയെ ഗാനങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നു. പുരാണകഥകളെ അധികരിച്ചും ധാരാളം കഥാപ്രസംഗ‌ങ്ങൾ രൂപം കൊണ്ടിട്ടുണ്ട് കേരളത്തിലെ ഗ്രാമീണ സദസ്സുകൾക്കു വിശ്വസാഹിത്യത്തിലെ ചില പ്രധാന കൃതികൾ പരിചയപ്പെടുത്തുന്നതിൽ കാഥികർ പങ്കു വഹിച്ചിട്ടുണ്ട്.
#malayalamvarthakal #breaking_news #indianxclusive

(Visited 6 times, 1 visits today)

You Might Be Interested In

Post A Comment For The Creator: IndianXclusive

Your email address will not be published. Required fields are marked *