വിദ്യാഭ്യാസം -അനുഭവവും, പാഠങ്ങളും മുൻ B C M കോളജ്ജ് പ്രൊഫസർ ! ഡോ . മേഴ്‌സി മാണി /Indianxclusive
മുൻ B C M കോളജ്ജ് പ്രൊഫസർ ! ഡോ . മേഴ്‌സി മാണി ,വളരെക്കാലത്തെ മാത്തമാറ്റിക്സ് പ്രൊഫസറായി ജോലി ചെയ്ത ശേഷം ബിസിഎം കോളേജ്ജിൽ നിന്ന് വിരമിച്ച വിശ്രമ ജീവിതം നയിക്കുന്നു. വിദ്യാഭ്യാസം -അനുഭവവും, പാഠങ്ങളും