പ്രവാസിയും ബിസ്സ്നസ് കാരനുമായ നിബു ജോർജ്ജ്ന് നാട്ടിൽ പോലീസിൽ നിന്നുള്ള ക്രൂരമായ അനുഭവം
ബിസ്സ്നസ് കാരനുമായ നിബു ജോർജ്ജ്ന് നാട്ടിൽ പോലീസിൽ നിന്നുള്ള ക്രൂരമായ അനുഭവം , കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത് , പോലീസ് സാധാരണ പരിശോധനയിൽ , പ്രവാസിയായ നിബുവിന് ക്രൂരമായ ആക്രമണം അനുഭവപ്പെട്ടു