INTERVIEW144 Videos

വിദ്യാഭ്യാസം -അനുഭവവും, പാഠങ്ങളും  മുൻ B C M കോളജ്ജ്  പ്രൊഫസർ ! ഡോ . മേഴ്‌സി മാണി /Indianxclusive
21:13

വിദ്യാഭ്യാസം -അനുഭവവും, പാഠങ്ങളും മുൻ B C M കോളജ്ജ് പ്രൊഫസർ ! ഡോ . മേഴ്‌സി മാണി /Indianxclusive

മുൻ B C M കോളജ്ജ് പ്രൊഫസർ ! ഡോ . മേഴ്‌സി മാണി ,വളരെക്കാലത്തെ മാത്തമാറ്റിക്സ് പ്രൊഫസറായി ജോലി ചെയ്ത ശേഷം ബിസിഎം കോളേജ്ജിൽ നിന്ന് വിരമിച്ച വിശ്രമ ജീവിതം നയിക്കുന്നു. വിദ്യാഭ്യാസം -അനുഭവവും, പാഠങ്ങളും
ഗുരു ശിഷ്യ ബന്ധം പവിത്രമായിരിക്കണം, അവിടെ വീഴ്ചകൾ വരുമ്പോൾ  ആരെ  കുറ്റപ്പെടുത്തും Adv.BaijuThittala
22:31

ഗുരു ശിഷ്യ ബന്ധം പവിത്രമായിരിക്കണം, അവിടെ വീഴ്ചകൾ വരുമ്പോൾ ആരെ കുറ്റപ്പെടുത്തും Adv.BaijuThittala

ഗുരു ശിഷ്യ ബന്ധം പവിത്രമായിരിക്കണം, അവിടെ വീഴ്ചകൾ വരുമ്പോൾ ആരെ കുറ്റപ്പെടുത്തും Adv.BaijuThittala
തൃശൂർ ,നന്തിലത്ത്  ഗോപാലകൃഷ്ണന്റെ  അരികിൽ /ആനകാര്യം
27:18

തൃശൂർ ,നന്തിലത്ത് ഗോപാലകൃഷ്ണന്റെ അരികിൽ /ആനകാര്യം

ആനയെ എല്ലാവര്ക്കും ഇഷ്ടമാണ്, അവയുടെ അടുത്ത് ചെന്ന് അവയെ തൊട്ട് നോക്കുക തുടങ്ങിയവ നമ്മുടെ എല്ലാവരുടെയും ആഗ്രഹമാണ് , എന്നാൽ ഇക്കാര്യം എപ്പോഴും സാധ്യവുമല്ല. നന്തിലത്ത് ഗോപാലകൃഷ്ണൻ എന്ന ആനയുടെ വിശേഷങ്ങളുമായി പ്രൊഫ്. ജോസ് ഫിലിപ്പ് ,ശ്രീ ഗോപു നന്തിലത്ത് & ശ്രീ അഡ്വിൻ
കുട്ടികൾക്ക്  വേണ്ടി “കുട്ടിപ്പന്ത് ” സിനിമയുടെ  അണിയറ   വിശേഷങ്ങൾ, Indianxclusive
10:33

കുട്ടികൾക്ക് വേണ്ടി “കുട്ടിപ്പന്ത് ” സിനിമയുടെ അണിയറ വിശേഷങ്ങൾ, Indianxclusive

മിക്കവരുടെയും ആഗ്രഹമാണ് , വലിയ സിനിമകൾ നിർമ്മിക്കുകയെന്നത് … പലപ്പോഴും കൊച്ചു കൊച്ചു സിനിമകൾ നിർമ്മിച്ചാണ് വലിയ ചിത്രങ്ങൾ നിർമ്മിക്കുന്നത് , കുട്ടിപ്പന്ത് എന്ന സിനിമയുടെ അണിയറ വിശേഷങ്ങളുമായി അങ്കിതക്കൊപ്പം , സംവിധായ്കാൻ സമദ് ചെങ്ങളായി കഥ തിരക്കഥ ഗാനരചന : ഹാഷിം സീരകത്ത്
കാർഡിനൽ  മാർ  ജോർജ് കൂവക്കാട്ടുമായിട്ടുള്ള   ഇന്ത്യൻസ്‌ക്ലസിവ് Full ഇന്റർവ്യൂ indianxclusive
33:57

കാർഡിനൽ മാർ ജോർജ് കൂവക്കാട്ടുമായിട്ടുള്ള ഇന്ത്യൻസ്‌ക്ലസിവ് Full ഇന്റർവ്യൂ indianxclusive

കാർഡിനൽ മാർ ജോർജ് കൂവക്കാട്ടുമായിട്ടുള്ള ഇന്ത്യൻസ്‌ക്ലസിവ് ഇന്റർവ്യൂ indianxclusive “മുതിർന്നവരോടുള്ള ഇന്ത്യക്കാരുടെ സ്നേഹത്തിൽ മാർപ്പാപ്പാപ്പ സന്തോഷിക്കുന്നു” #keralanews #malayalam #shivagiri
ഫാദർ ഡേവിസ് ചിറമേൽ (കിഡ്‌നി അച്ഛൻ)   റോമിൽ  All Religious conference-    പങ്കെടുക്കാൻ
12:37

ഫാദർ ഡേവിസ് ചിറമേൽ (കിഡ്‌നി അച്ഛൻ) റോമിൽ All Religious conference- പങ്കെടുക്കാൻ

ഫാദർ ഡേവിസ് ചിറമേൽ വൈദികൻ. സാമൂഹികസേവനപ്രവര്‍ത്തനങ്ങള്‍ കൊണ്ട് പ്രശസ്തനായ അദ്ദേഹം കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന അവയവദാനവുമായി ബന്ധപെട്ട സന്നദ്ധസംഘടനയുടെ സ്ഥാപകനും ചെയർമാനുമാണ്. സ്വന്തം കിഡ്നി ദാനം നല്‍കിയാണ്‌ അദ്ദേഹം ഈ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വളരെ സരസമായി തൃശ്ശൂർ ശൈലിയിൽ സംസാരിക്കുന്ന അച്ചന്റെ പ്രസംഗങ്ങൾക്കും ആരാധകര്‍ ഏറെയാണ്‌. #news #keralanews #motivation
indianxclusive interview Dr. Josekutty J , Waqaf ന്   നിങ്ങളുടെ  സ്ഥലം അവകാശപ്പെടാൻ സാധിക്കുമോ..?
33:21

indianxclusive interview Dr. Josekutty J , Waqaf ന് നിങ്ങളുടെ സ്ഥലം അവകാശപ്പെടാൻ സാധിക്കുമോ..?

Waqaf മുസ്‍ലിംകളുടെ ഒരു ദാനരീതിയാണ് വഖഫ്. സ്വന്തം ഉടമസ്ഥതയിലുള്ള സ്വത്ത് ദൈവപ്രീതി കാംക്ഷിച്ചു നൽകുന്ന ദാനമാണത്. മനുഷ്യ നന്മക്കായി നീക്കിവെക്കുന്ന ദാനങ്ങൾ #podcast #malayalam #keralanews
അവസാനം  പി പി . ദിവ്യ  നിഷ്പ്രയാസം  രക്ഷപ്പെടും ..? Interview with Adv. Tony Joseph ,indianxclusive
31:04

അവസാനം പി പി . ദിവ്യ നിഷ്പ്രയാസം രക്ഷപ്പെടും ..? Interview with Adv. Tony Joseph ,indianxclusive

ഈ അഭിമുഖത്തിൽ നമ്മോട് ചേരുന്നത് കണ്ണൂരിലെ പ്രമുഖനായ അഭിഭാഷകൻ ശ്രീ റ്റോണി ജോസ്പാണ് .എല്ലാവിധത്തിലുള്ള നിയമ ഉപദേശങ്ങളും നൽകുന്നു ലോക ജുഡീഷ്യൽ സിസ്റ്റത്തിൽ ഇന്ത്യയുടെ സ്ഥാനം: ലോകത്തിലെ 142 രാജ്യങ്ങളിൽ 79-ാം സ്ഥാനത്ത് നിൽക്കുന്ന നമ്മുടെ ജുഡീഷ്യൽ സിസ്റ്റത്തിന്റെ നിലവാരം മെച്ചപ്പെടുത്താൻ എന്തെല്ലാം പരിഷ്കാരങ്ങൾ ആവശ്യമാണ്