LIVE29 Videos

ഇന്ത്യക്കാരോട്   സ്നേഹം കാണിക്കുന്ന  മാർപാപ്പാ -സർവമത സമ്മേളനം
09:04

ഇന്ത്യക്കാരോട് സ്നേഹം കാണിക്കുന്ന മാർപാപ്പാ -സർവമത സമ്മേളനം

നവംബര് 30 ന് വത്തിക്കാനിൽ നടന്ന ലോക സർവ മത സമ്മേളനം ശിവഗിരി ആശ്രമത്തിന്റെ മേൽനോട്ടത്തിലാണ് മഹത്തയ ഈ പ്രോഗ്രാം നടന്നത് #keralanews #podcast #malayalamnews
ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി & സജീവ് ജോസഫ് MLA Irikkur, Rome,
04:04

ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി & സജീവ് ജോസഫ് MLA Irikkur, Rome,

നവംബര് 30 ന് വത്തിക്കാനിൽ നടന്ന ലോക സർവ മത സമ്മേളനം ശിവഗിരി ആശ്രമത്തിന്റെ മേൽനോട്ടത്തിലാണ് മഹത്തയ ഈ പ്രോഗ്രാം നടന്നത് #vatican #shivagiri #malayalam
Indianxclusive- Social work award winner ceremony , ഫാദർ സോണി  മുണ്ടുനടയ്ക്കൽ
19:30

Indianxclusive- Social work award winner ceremony , ഫാദർ സോണി മുണ്ടുനടയ്ക്കൽ

കോവിഡ് വ്യാപനം രൂക്ഷമാകുകയും കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത സമയത്ത് ഫാ.സോണി മുണ്ടുനടയ്ക്കലിന്റെ നേതൃത്വത്തിൽ അനേകർക്ക് ഭക്ഷണവും മരുന്നും എത്തിക്കാനുള്ള തീവ്രശ്രമത്തെ പോലീസ് വകുപ്പ് ശ്ലാഘിച്ചു. #keralanews #malayalamnews #news
ഇറ്റലിയിൽ ഇന്ത്യകാരൻ  എങ്ങനെ കൊലചെയ്യപ്പെട്ടു, Indianxclusive investigation
11:57

ഇറ്റലിയിൽ ഇന്ത്യകാരൻ എങ്ങനെ കൊലചെയ്യപ്പെട്ടു, Indianxclusive investigation

കഴിഞ്ഞ ദിവസം റോമിന്റെ തൊട്ടടുത്ത് പ്രോവിന്സിൽ , ലാറ്റിനയിൽ ഒരു ഇന്ത്യകാരന് 31 വയസുള്ള സത്‌നാം സിങിന് സംഭവിച്ചത് ഒരു അപകടമായിരുന്നില്ല, മറിച്ച് കുറ്റകരമായ സമൂഹത്തിൽ നില നിൽക്കുന്ന ഒരു ചൂഷണ വ്യവസ്ഥയായിരുന്നു. #news #malayalamnews #keralanews

Indianxclusive Breaking News സീറോമലബാർ തലവൻ, Arch Bishop, മാർ റാഫേൽ തട്ടിൽ റോമിൽ!

സിറോ മലബാർ സഭയുടെ തലവനായ ആഴ്ച്ച ബിഷപ്പ് മാർ തട്ടിൽ പിതാവ് , ആർച്ച ബിഷപ്പ് ആയതിന് ശേഷം ആദ്യമായിട്ട് റോമിൽ എത്തിയിരിക്കുകയാണ് പരിശുദ്ധ പിതാവിനെ കാണാൻ വേണ്ടിയാണ് റോമിൽ വന്നിരിക്കുന്നത് #malayalamnews #news #motivation
Rome ,Italy April 25th,പ്രവാസികൂട്ടായ്മ , ഒത്തുതിരിച്ചവർ , Pravasikal, Indianxclusive ,
15:36

Rome ,Italy April 25th,പ്രവാസികൂട്ടായ്മ , ഒത്തുതിരിച്ചവർ , Pravasikal, Indianxclusive ,

പ്രവാസികാൾ കേരളത്തിന്റെ അടിസ്ഥാന ഭാഗമാണ് , പ്രവാസികളാണ് കേരളത്തിലെ ഇന്നത്തെ ഉയർച്ചയ്ക്ക് വഴിയൊരുക്കിയത് . ഇന്നും ഇതൊരു യാഥാർത്യമാണ് .. റോമിലെ ഒത്തു തിരിച്ചവർ എന്ന ഒരു പ്രവാസി കൂട്ടായ്മ , ഇറ്റലിയിലെ ഏപ്രിൽ 25 ന് , വില്ല പംഫീലിയിൽ ഒന്നിച്ച കുടി ഇറ്റലിയിലെ ആഘോഷ ദിനമായ ലിബറേഷൻ ദിവസത്തിൽ അവരുടെ ആഘോഷം പങ്കിടുന്നു #malayalamnews #knanayavoice #knanayadiocies

Indianxclusive, ദുഃഖവെള്ളിയാഴ്ച പ്രഭാഷണം Card. Cantalamessa ” മനുഷ്യർക്ക് വിഡ്ഢിത്തം കുരിശുമരണം”

Indianxclusive, ദുഃഖവെള്ളിയാഴ്ച പ്രഭാഷണം Card. Cantalamessa ” മനുഷ്യർക്ക് വിഡ്ഢിത്തം കുരിശുമരണം” എന്നാൽ ദൈവത്തിന്റെ മഹത്തയ രക്ഷ കർമ്മം un cardinale, teologo e predicatore italiano dell’Ordine dei frati minori cappuccini, dal 23 giugno 1980 predicatore della Casa Pontificia .#motivation #malayalamnews #news