MUSIC

11 Videos
“കുട്ടിപ്പന്ത് “  സിനിമ viral Song  &  അണിയറ   വിശേഷങ്ങൾ    രണ്ടാം   ഭാഗം/malayalam cinema
19:12

“കുട്ടിപ്പന്ത് “ സിനിമ viral Song & അണിയറ വിശേഷങ്ങൾ രണ്ടാം ഭാഗം/malayalam cinema

മിക്കവരുടെയും ആഗ്രഹമാണ് , വലിയ സിനിമകൾ നിർമ്മിക്കുകയെന്നത് … പലപ്പോഴും കൊച്ചു കൊച്ചു സിനിമകൾ നിർമ്മിച്ചാണ് വലിയ ചിത്രങ്ങൾ നിർമ്മിക്കുന്നത് , കുട്ടിപ്പന്ത് എന്ന സിനിമയുടെ അണിയറ വിശേഷങ്ങളുമായി അങ്കിതക്കൊപ്പം , സംവിധായ്കാൻ സമദ് ചെങ്ങളായി കഥ തിരക്കഥ ഗാനരചന : ഹാഷിം സീരകത്ത് #podcast #malayalam

ഒരു സംഗിത വിരുന്ന്

ഒരു സംഗിത വിരുന്ന് ശ്രവണസുന്ദരങ്ങളായ ശബ്ദങ്ങൾ കൊണ്ട് മനസ്സിൽ വികാരങ്ങൾ സൃഷ്ടിച്ചു രസിപ്പിക്കുന്ന, ശ്രോതാക്കളിൽ സന്തോഷം, ദുഃഖം, അനുകമ്പ, ശാന്തി തുടങ്ങിയ വികാരങ്ങൾ ഉളവാക്കാൻ മുഹൂർത്തങ്ങൾ

കനിവിന്റെ മാലാഖമാർ – പ്രീജ സിബി

ഇന്ത്യൻ എക്സ്ക്ലൂസിവ് പ്രൊഡക്ഷൻസിന്റെ കനിവിന്റെ മാലാഖമാർ എന്ന ഗാനം ലോകത്തിലെ എല്ലാ ആരോഗ്യ പ്രവർത്തകർക്കുമായി സമർപ്പിക്കുന്നു… ഗായികയും നഴ്സുമായ പ്രീജ സിബി ആലപിക്കുന്നു….

KANIVINTE MALAKHAMAR HD 1080p, Sudeep kumar

കനിവിന്റെ മാലാഖ മാർ എന്ന ഈ ഗാനം കോവിഡ് കാലത്ത് കുത്തികുറിച്ചതാണ് ….. ഇയവസരത്തിൽ നമ്മെ വിട്ട് പിരിഞ്ഞ പലരും കിടന്ന് പോയി, അവരെ അന്ത്യ സമയത്ത് ശ്രുശ്രുഷിച്ചവർ ഡോക്ടർസും നുഴ്സ്മാരും മറ്റുള്ള ആരോഗ്യ പ്രവർത്തകരുമാണ് …. വില മതിക്കാൻ പറ്റാത്ത സ്നേഹവും സേവനവും നൽകിയ എല്ലാ കനിവിന്റെ മലകമാർക്കും അഭിനന്ദനങ്ങൾ

കോവിഡ് കാലവും സംഗീതവും…- Dr.UNNIKRISHNAN PAYYAVOOR

INDIANXCLUSIVE – DISCOVERIES OF THE WORLD – കോവിഡ് കാലവും സംഗീതവും…- Dr.UNNIKRISHNAN PAYYAVOOR കൊറോണക്കാലത്ത ഒരു അഭിമുഖസംഭാഷണത്തിൽ പയ്യാവൂരിലെ ഓർമ്മകൾ അയവിറക്കുന്ന രണ്ട് പയ്യാവൂർക്കാർ, സുഹൃത്തുക്കൾ !…… സംഗീതവും ലോക്ക് ഡൗണുമായി എങ്ങനെ പൊരുത്തപ്പെട്ട ജീവിക്കാമെന്ന് സംഗീതജ്ഞൻ , ഡോ. ഉണ്ണികൃഷ്ണൻ പയ്യാവൂർ വിവരിക്കുന്നു

KALVARY

a good christian devotional songs written by Dr. j,vp Music by J.Koratty , voice by M:G Sreekumar