RELIGIOUS50 Videos

കാർഡിനൽ  മാർ  ജോർജ് കൂവക്കാട്ടുമായിട്ടുള്ള   ഇന്ത്യൻസ്‌ക്ലസിവ് Full ഇന്റർവ്യൂ indianxclusive
33:57

കാർഡിനൽ മാർ ജോർജ് കൂവക്കാട്ടുമായിട്ടുള്ള ഇന്ത്യൻസ്‌ക്ലസിവ് Full ഇന്റർവ്യൂ indianxclusive

കാർഡിനൽ മാർ ജോർജ് കൂവക്കാട്ടുമായിട്ടുള്ള ഇന്ത്യൻസ്‌ക്ലസിവ് ഇന്റർവ്യൂ indianxclusive “മുതിർന്നവരോടുള്ള ഇന്ത്യക്കാരുടെ സ്നേഹത്തിൽ മാർപ്പാപ്പാപ്പ സന്തോഷിക്കുന്നു” #keralanews #malayalam #shivagiri
12 ദിവസത്തെ യാത്രയ്ക്ക് ശേഷം പോപ്പ്  ഫ്രാൻസിസ്  സിംഗപ്പൂരിൽ നിന്ന് മടങ്ങുന്നു Indianxclusive,
15:50

12 ദിവസത്തെ യാത്രയ്ക്ക് ശേഷം പോപ്പ് ഫ്രാൻസിസ് സിംഗപ്പൂരിൽ നിന്ന് മടങ്ങുന്നു Indianxclusive,

മാർപ്പാപ്പയുടെ ഏകദേശം 12 ദിവസത്തെ യാത്രയ്ക്ക് ശേഷം പാപ്പായുടെ നാല്പത്തിയഞ്ചാം വിദേശ ഇടയ സന്ദർശനത്തിന് സമാപനമായി! സിഗപ്പുരിലെ അപ്പൊസ്‌റ്റോളിക് സദര്ശനം പൂർത്തിയാക്കി മാർപ്പാപ്പ റോമിലേക്ക് ഇന്ന് യാത്രതിരിക്കുകയാണ് നാഷണൽ യൂണിവേഴ്സിറ്റി സാംസ്‌കാരിക കേന്ദ്രത്തിൽവച്ച് രാഷ്ട്രീയ, സാമൂഹിക നേതൃത്വവും, സിംഗപ്പൂരിലെ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുമായുള്ള സമ്മേളനത്തിൽ, തനിക്ക് സിംഗപ്പൂർ പ്രെസിഡന്റ് നൽകിയ സ്വാഗതത്തിന് നന്ദി പറഞ്ഞും, വത്തിക്കാനിൽ അടുത്തിടെ അദ്ദേഹം നടത്തിയ സന്ദർശനത്തെ പരാമർശിച്ചുമാണ് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണം ആരംഭിച്ചത്. നിരവധി ജനതകളുടെ സംഗമവേദിയാണ് സിംഗപ്പൂരെന്ന നഗരങ്ങളുടെ […]

International yoga day June, 21,Benefits Of Yoga | യോഗയുടെ ഗുണങ്ങൾIndianxclusive

ലോകാരോഗ്യ സംഘടന (WHO) യോഗയെ (Yoga) അംഗീകരിച്ചിട്ട് ഏതാനും വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. എന്നാൽ അതിനു ശേഷം ലോകമെമ്പാടും യോഗയ്ക്ക് ലഭിച്ച സ്വീകാര്യത വളരെ വലുതാണ്. ഇന്ന് സമൂഹത്തിൽ ഉന്നത പദവികൾ കൈകാര്യം ചെയ്യുന്ന വ്യക്തികളും സെലിബ്രിറ്റികളും (Celebrities) യോഗ പരിശീലിക്കുകയും അതിന്റെ ഗുണങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിൽ യോഗ ഒരു പ്രധാന ഘടകമായി മാറിയിരിക്കുകയാണ്. ദിവസവും യോഗ ചെയ്യുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ