Ad banner
Ad banner

ഇന്ത്യക്കാർക്ക് ഒരു വിശുദ്ധൻ കുടി

ഭാരതത്തിലെ കത്തോലിക്കാ സഭാ വിശ്വാസികൾക്കു ധന്യതയാർന്ന ഒരു മ മുഹൂർത്തമായി തീരുകയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്യുറേലിൽ നടക്കുന്ന…ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പയാണ് ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. മറ്റു 14 പേരെക്കൂടി…വിശുദ്ധപദവിയിലേക്ക് ഉയർത്തും

(Visited 4 times, 1 visits today)

You Might Be Interested In

Post A Comment For The Creator: Jose VP

Your email address will not be published. Required fields are marked *